Question: മധ്യപ്രദേശിലും രാജസ്ഥാനിലുമായി കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വാർത്തകളിൽ വന്ന, ഇന്ത്യൻ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് വിൽപന നിരോധിച്ച വിവാദ ചുമമരുന്നിന്റെ പേരെന്താണ്?
A. ഡോക്-1 മാക്സ് (Dok-1 Max)
B. ഡിക്ക്ലോറിഡ് സിറപ്പ് (Dichloride Syrup)
C. കോൾഡ്രിഫ് സിറപ്പ് (Coldriff Syrup)
D. പ്രൊമെത്താസിൻ സിറപ്പ് (Promethazine Syrup)




